ബാബാ സിദ്ദിഖിന്റെ കൊലപാതകം; മൂന്നാം പ്രതിയെ പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്
മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ പക്ഷം നേതാവുമായ ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിൽ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. 28കാരനായ പ്രവീൺ ലോങ്കറാണ് അറസ്റ്റിലായത്. ...

