പാൻകാർഡുകളിലെ ഭിന്നലിംഗ ഓപ്ഷൻ; പരിഹാരവുമായി കേന്ദ്രം; ട്രാൻസ് ജെൻഡർ തിരിച്ചറിയൽ കാർഡ് പാൻകാർഡ് ലഭ്യമാക്കാനുള്ള സാധുവായ രേഖയാക്കാം
ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ലഭിക്കുന്ന തിരിച്ചറിയൽ രേഖ ഇനിമുതൽ പാൻ കാർഡിനപേക്ഷിക്കാനുള്ള സാധുവായ രേഖയായി ഉപയോഗിക്കാമെന്ന് കേന്ദ്രം. ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ആക്ട് 2019 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് ...