THIROOR - Janam TV
Sunday, July 13 2025

THIROOR

“എന്റെ മരണത്തിന് ഉത്തരവാദി അവനാണ്”; ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷം ആൺസുഹ‍ൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി

തൃശൂർ: ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് പിന്നാലെ ആൺസുഹൃത്തിന്റെ വീടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി. തിരൂർ സ്വദേശിയായ കമീലയാണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്ന് പോസ്റ്റിട്ടതിന് ശേഷമാണ് യുവതി ...

വന്ദേഭാരതിൽ രാത്രി തിരൂരിലെത്തുന്നവർക്ക് യാത്രാ സേവനമൊരുക്കി കെഎസ്ആർടിസി

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസിൽ രാത്രി തിരൂരിലെത്തുന്ന യാത്രക്കാർക്കായി ബസ് സർവ്വീസ് ഒരുക്കി മലപ്പുറം കെഎസ്ആർടിസി ഡിപ്പോ. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് തന്നെയായിരിക്കും സർവ്വീസ് നടത്തുക. ഒക്ടോബർ ...

തിരൂർ സ്റ്റേഷന്റെ പേര് ‘തുഞ്ചത്ത് എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ’ എന്നാക്കും: പി കെ കൃഷ്ണദാസ്

ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന് ആദരവുമായി ഇന്ത്യൻ റെയിൽവേ. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്റെ പേര് 'തിരൂർ തുഞ്ചത്ത് രാമാനുജൻ ...

കക്ക വാരാനിറങ്ങിയ സംഘത്തിന്റെ തോണി മറഞ്ഞു; ഭാരതപ്പുഴയിൽ വീണ് നാല് പേർ മരിച്ചു

മലപ്പുറം: തിരൂരിൽ തോണിമറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഇട്ടികപ്പറമ്പിൽ അബ്ദുൾ സലാം, കുഴിയാനി പറമ്പിൽ അബൂബക്കർ എന്നിവരുടെ ...

തിരൂരിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സൂക്ഷിച്ചിരുന്ന മൃതദേഹ അവശിഷ്ടങ്ങൾ തെരുവ് നായ കടിച്ചു പറിച്ചു

മലപ്പുറം: തിരൂരിൽ മൃതദേഹാവശിഷ്ടങ്ങൾ നായ കടിച്ചു പറിച്ചു. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് തെരുവ് നായ കടിച്ചു പറിച്ചത്. പോസ്റ്റ് മോർട്ടത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ ...