തൈപ്പൂയം ഉത്സവം: തിരുച്ചെന്തൂരിലേക്ക് ഭക്തജനപ്രവാഹം
തിരുച്ചെന്തൂർ: തൈപ്പൂയം ഉത്സവത്തെ തുടർന്ന് തിരുച്ചെന്തൂരിലേക്ക് ഭക്തജനപ്രവാഹം. വാരാന്ത്യ അവധി ദിനങ്ങളും തൈപ്പൂയവും അടുത്ത ദിവസങ്ങളിൽ വന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രം ...

