thiruchirappalli - Janam TV
Saturday, November 8 2025

thiruchirappalli

പാർക്കിംഗ് തർക്കം : സിപിഎം നേതാവ് സാദിഖ് ബാഷ ക്ഷേത്ര പുരോഹിതനെ അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു 

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ ക്ഷേത്രപൂജാരിയുടെ നേർക്ക് സിപിഎം പ്രാദേശിക നേതാവും തീവ്ര ഇസ്ലാമിസ്റ്റുമായ സാദിഖ് ബാഷയുടെ ആക്രമണം.തിരുവെരുമ്പൂരിലെ ഭഗവതിപുരത്താണ് പൂജാരിയായ സതീഷ് കുമാറിനെ സാദിഖ് ബാഷ ...

ശിവക്ഷേത്രത്തിനു സമീപം റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം കണ്ടെത്തി

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി ജില്ലയിലെ അണ്ടനല്ലൂരിൽ ശിവക്ഷേത്രത്തിന് സമീപം റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം കണ്ടെത്തി. ക്ഷേത്രത്തിലെ സ്നാനഘട്ടത്തിനു സമീപമാണ് റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം കണ്ടെത്തിയത്. തിരുച്ചിറപ്പള്ളി ജില്ലയിലെ അണ്ടനല്ലൂരിലാണ് ...

കൊമ്പൻ ജഗൻ വധം ; പ്രതികാരമായി എസ്പിയെ കൊല്ലുമെന്ന് ഭീഷണി; പിന്നിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ; പിടിയിലായപ്പോൾ ലൈക്കിനും ഷെയറിനും വേണ്ടിയെന്ന് വാദം

ചെന്നൈ: കുപ്രസിദ്ധ കുറ്റവാളി മുത്തുകുമാർ ജഗൻ എന്ന കൊമ്പൻ ജഗനെ ഒരു വർഷം മുമ്പ് കൊലപ്പെടുത്തിയതിന് പ്രതികാരമായി തിരുച്ചിറപ്പള്ളി പോലീസ് സൂപ്രണ്ടിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയ ...

സംസ്‌കാരത്തിന് ഊന്നൽ നൽകിയുള്ള നിർമ്മാണം ; തിരുച്ചിറപ്പള്ളിയിലെ ഈ ടെർമിനൽ അതിശയകരം : പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ പുതിയ ടെർമിനലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര . ‘ തിരുച്ചിറപ്പള്ളിയിലെ പുതിയ എയർപോർട്ട് ടെർമിനൽ അതിശയകരമായി തോന്നുന്നു. പ്രത്യേകിച്ചും പ്രാദേശിക സംസ്‌കാരത്തിനും ഡിസൈൻ ഘടകങ്ങൾക്കും ...