Thirumala thiruppathy - Janam TV
Friday, November 7 2025

Thirumala thiruppathy

മഹാകുംഭമേളയിൽ തിരുപ്പതി വെങ്കിടാചലപതിയും ; തിരുമല ക്ഷേത്രത്തിന്റെ പകർപ്പ് നിർമ്മിക്കാൻ സ്ഥലം അനുവദിച്ചു

പ്രയാഗ് രാജ് : ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനങ്ങളിലൊന്നായ കുംഭമേളയിൽ തിരുമല ക്ഷേത്രത്തിൻ്റെ പകർപ്പ് നിർമ്മിക്കാൻ സ്ഥലം അനുവദിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ കുംഭമേള സ്ഥലത്താണ് ശ്രീ ...

തിരുപ്പതി ലഡ്ഡു വിവാദം: ക്ഷേത്രത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ച് ആന്ധ്രാ മുഖ്യമന്ത്രി

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം. ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ...

തിരുപ്പതി വെങ്കിടേശ്വര ഭഗവാനെ ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും

ഹൈദരാബാദ്: രണ്ട് ദിവസത്തെ തീർത്ഥാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 26ന് (ഞായർ) തിരുമലയിലെത്തും.ഹൈദരാബാദിൽ നിന്ന് വൈകിട്ട് 6.50ന് തിരുപ്പതി വിമാനത്താവളത്തിലെത്തി ക്ഷേത്രനഗരത്തിലേക്ക് പോകുന്ന പ്രധാനമന്ത്രി ...

ശ്രീനിവാസ കല്യാണം; യൂറോപ്യൻ നഗരങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

അമരാവതി: യൂറോപ്യൻ നഗരങ്ങളിൽ 'ശ്രീനിവാസ കല്യാണം'ചടങ്ങുകൾ സംഘടിപ്പിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാരിസിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കല്യാണ ചടങ്ങുകൾക്കായി വെങ്കിടേശ്വരന്റെയും ദേവതകളുടെയും വിഗ്രഹങ്ങൾ ...

തിരുപ്പതി ക്ഷേത്രം ഭഗവദ്ഗീത വിതരണം ചെയ്യും; സനാതന ധർമ്മത്തെ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ബോർഡ് യോഗത്തിൽ തീരുമാനം; ഉദയനിധിയ്‌ക്ക് രൂക്ഷ വിമർശനം

ചെന്നൈ: സനാതന ധർമ്മത്തിന്റെ മൂല്യം കുട്ടികൾക്ക് പകർന്ന് കൊടുക്കുന്നതിനായി പുതിയ പദ്ധതിയുമായി തിരുമല തിരുപ്പതി ദേവസ്വം. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഭഗവദ്ഗീത വിതരണം ചെയ്യും. തിരുമല ...