കോടികൾ വിലയുള്ള വിഗ്രഹം 1957-ൽ മോഷണം പോയി; തിരുമങ്കൈ ആഴ്‌വാർ വിഗ്രഹം ലണ്ടനിലെ മ്യൂസിയത്തിൽ; ഉടൻ തഞ്ചാവൂരിലേക്ക് തിരികെയത്തും
ചെന്നൈ: 1957-ൽ മോഷണം പോയ വിഗ്രഹം ലണ്ടനിലെ ഓക്സ്ഫോർഡ് സർവകലാശാലയുടെ മ്യൂസിയത്തിൽ. കോടികൾ വിലയുള്ള തിരുമങ്കൈ ആഴ്‌വാർ വെങ്കല വിഗ്രഹമാണ് തമിഴ്നാട് പൊലീസ് തിരിച്ചുപിടിച്ചത്. തഞ്ചാവൂർ ജില്ലയിലെ ...

