ഭീകരതയോടും മയക്കുമരുന്നു കടത്തിനോടും കടുത്ത സമീപനം; മദ്ധ്യേഷ്യൻ രാജ്യങ്ങളുടേത് പരസ്പര വിശ്വാസത്തിന്റേയും സഹകരണത്തിന്റേയും 30 വർഷങ്ങൾ; ആശംസകൾ നേർന്ന് ഇന്ത്യ
ന്യൂയോർക്ക്: മദ്ധ്യേഷ്യൻ കൂട്ടായ്മയുടെ 30-ാം വാർഷികത്തിൽ ആശംസകൾ നേർന്ന് ഇന്ത്യ. പരസ്പരം വിശ്വാസവും സഹകരണവും എല്ലാ അർത്ഥത്തിലും പ്രകടിപ്പിക്കാൻ കഴിഞ്ഞ അർത്ഥവത്തായ വർഷങ്ങളാണ് കടന്നുപോയതെന്ന് ഇന്ത്യൻ പ്രതിനിധി ...


