മാഘമഹോത്സവത്തിൽ പങ്കെടുക്കാനായി ഹിമാലയത്തിൽ നിന്നുള്ള 1008 സന്യാസിമാർ എത്തുന്നു ; പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി സാധു മഹാസംഗമം ; സ്ഥലവും സമയവും വിശദ വിവരങ്ങളും അറിയാം.
തിരുനാവായ: മലപ്പുറത്തെ കുംഭമേളയില്‍ പങ്കെടുക്കാന്‍ ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർക്ക് വൻ സ്വീകരണം ഒരുങ്ങുന്നു. ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി വടക്കന്തറ ...


