Thirunelli Gold Chain Theft - Janam TV

Thirunelli Gold Chain Theft

തിരുനെല്ലി ക്ഷേത്രത്തിലെ മാലമോഷണ അന്വേഷണം; തമിഴ്‌നാട്ടുകാരായ മൂന്ന് വനിതകൾ കർണാടകയിൽ മൽപേ ബീച്ചിൽ പിടിയിൽ, കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ പിടിച്ചുപറി നടത്തിയ സംഘമെന്ന് പോലീസ്

വയനാട്: തിരുനെല്ലി ക്ഷേത്രത്തിലെ മാലക്കവർച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തമിഴ്‌നാട്ടുകാരായ മൂന്ന് വനിതകളെ കർണാടകയിൽ പോലീസ് പിടികൂടി. തമിഴ്‌നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മാൾ എന്ന ബിന്ദു ...