കോടതി ഉത്തരവ് ലംഘിച്ച് തിരുപ്പറകുണ്ഡ്രം കുന്നിലേക്ക് മാംസവുമായി പ്രവേശിക്കാൻ മലയാളി സംഘത്തിന്റെ ശ്രമം; പാലക്കാട് സ്വദേശികളെ പൊലീസ് തടഞ്ഞു
ചെന്നൈ: മധുര തിരുപ്പറകുണ്ഡ്രം കുന്നിലേക്ക് മാംസവുമായി പ്രവേശിക്കാൻ മലയാളി സംഘത്തിന്റെ ശ്രമം. പാലക്കാട് നിന്നുള്ള 40 അംഗ സംഘമാണ് കോടതി ഉത്തരവ് ലംഘിച്ച് മലകയറാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ...




