തിരുപ്പതിയിൽ ലഡു നിർമാണത്തിന് ഉപയോഗിച്ചത് പാലിന്റെ അംശം പോലുമില്ലാത്ത വ്യാജ നെയ്യ്; 5 വർഷം കൊണ്ട് 250 കോടിയുടെ അഴിമതി; സിബിഐ അന്വേഷണ റിപ്പോർട്ട്
ന്യൂഡൽഹി: തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ലഡു നിർമാണത്തിന് അഞ്ചു വർഷം ഉപയോഗിച്ചത് വ്യാജ നെയ്യ്. ലഡു കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര വെളിപ്പെടുത്തൽ. പാലിന്റെയോ ...


