മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തിരുപ്പതിയിലേക്ക്; വെങ്കിടേശ്വര സന്നിധിയിൽ ചന്ദ്രബാബു നായിഡു
അമരാവതി: തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മകൻ നാര ലോകേഷ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോടൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്ര ദർശനത്തിനെത്തിയത്. ...








