Thiruppathy Laddu row - Janam TV
Friday, November 7 2025

Thiruppathy Laddu row

“ഗോ ബാക്ക് ജഗൻ, സേവ് തിരുമല’: ജഗന്റെ തിരുമല സന്ദർശന നാടകം സംഘർഷത്തിലക്ക്;ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് ഹിന്ദു സംഘടനകൾ

തിരുപ്പതി :തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെക്ക് വൈഎസ്ആർ കോൺഗ്രസ് പാർട്ടി തലവനും മുൻ മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി നടത്താനിരിക്കുന്ന സന്ദർശനം ആന്ധ്രാപ്രദേശിൽ രാഷ്ട്രീയ സംഘർഷം ...

തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്ത എആർ ഡയറിക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്ത കമ്പനികളിലൊന്നായ എആർ ഡയറിക്ക് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സർക്കാരിൻ്റെ ഭക്ഷ്യ നിയന്ത്രണ അതോറിറ്റിയായ ഫുഡ് സേഫ്റ്റി ആൻഡ് ...

തിരുപ്പതി ലഡ്ഡു വിവാദം: ക്ഷേത്രത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ച് ആന്ധ്രാ മുഖ്യമന്ത്രി

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദത്തിന് പിന്നാലെ ക്ഷേത്രത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം. ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ...