Thiruvallom - Janam TV
Friday, November 7 2025

Thiruvallom

തിരുവല്ലത്ത് 400 വർഷം പഴക്കമുള്ള തറവാട് കത്തിനശിച്ചു

തിരുവനന്തപുരം: 400 വർഷം പഴക്കമുള്ള തറവാട് വീട് കത്തിനശിച്ചു. തിരുവല്ലത്തെ ഇടയാറിൽ സ്ഥിതിചെയ്യുന്ന വീടാണ് കത്തിനശിച്ചത്. സാമൂഹിക വിരുദ്ധർ തീയിട്ടതെന്നാണ് പ്രാഥമിക നി​ഗമനം. പൊലീസും അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ...