തിരുവമ്പാടി ബസ് അപകടം; KSRTC ബസിന് ഇൻഷുറൻസില്ല; എല്ലാ ബസിനും ഇൻഷുറൻസ് എടുക്കാനുളള സാമ്പത്തിക സ്ഥിതിയില്ലെന്ന് ഗതാഗത മന്ത്രി
കോഴിക്കോട്: തിരുവമ്പാടിയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ KSRTC ബസ് അപകടത്തിൽ വിചിത്രവാദവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. അപകടത്തിൽപ്പെട്ട KSRTC ബസിന് ഇൻഷുറൻസില്ലെന്ന വിഷയം ഉന്നയിച്ച മാദ്ധ്യമ ...

