Thiruvananthapuram High Waves - Janam TV

Thiruvananthapuram High Waves

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും കന്യാകുമാരി തീരത്തും കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തീരദേശവാസികളും ...