മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു. യൂണിയനിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. യൂണിയനെതിരെ ഉയർന്ന പരാതികളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഭരണസമിതി പിരിച്ചുവിടാനുള്ള നടപടി ...

