Thiruvananthapuram Zoo Free Entry - Janam TV

Thiruvananthapuram Zoo Free Entry

വന്യജീവി വാരാഘോഷം; തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം, ഒക്ടോബർ 2 മുതൽ 8 വരെ അവസരം

തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം. ഒക്ടോബർ 2 മുതൽ 8 വരെയാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നത്. ...