തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുമെന്ന് വീണ്ടും മുഖ്യമന്ത്രി; പകരം മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം, കൊച്ചിയിൽ ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും, എം.ടി.യുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും
കൊച്ചി: തിരുവനന്തപുരം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗങ്ങളെ നഗരമധ്യത്തിൽ പാർപ്പിക്കുന്നതിന് പകരം അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയോട് ...

