ശസ്ത്രക്രിയയ്ക്കിടെ മുറിവിൽ കയ്യുറ തുന്നിച്ചേർത്തെന്ന് പരാതി; ഗ്ലൗ ഡ്രെയ്ൻ സിസ്റ്റമാണെന്ന വിശദീകരണവുമായി തിരുവനന്തപുരം ജനറൽ ആശുപത്രി
തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കയ്യുറ കൈയിൽ തുന്നിച്ചേർത്തതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെയാണ് ആരോപണം. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് മുതുകിലെ ശസ്ത്രക്രിയക്കിടെ ദുരനുഭവമുണ്ടായത്. എന്നാൽ ചികിത്സാപിഴവല്ലെന്നും പഴുപ്പും രക്തവും ...

