മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി; ഡോക്ടറും രോഗിയും കുടുങ്ങി; അധികൃതർ അറിഞ്ഞത് അലാറം മുഴക്കിയതിന് ശേഷം
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ വീണ്ടും ഡോക്ടറും രോഗിയും കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാൻ ഭാഗത്തേക്ക് പോകുന്ന ലിഫ്റ്റാണ് പണിമുടക്കിയത്. പത്ത് മിനിട്ടിന് ...


