തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ; പൊളളലേറ്റ യുവാവിന് ചികിത്സ വൈകി; സ്ട്രക്ചർ പോലും നൽകിയില്ല; പ്രാണവെപ്രാളത്തോടെ കാത്തിരിപ്പ്
തിരുവനന്തപുരം: അനാസ്ഥയുടെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വീണ്ടും വിവാദത്തിൽ. പൂജപ്പുരയിൽ നടുറോഡിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതായാണ് ആക്ഷേപം. ആശുപത്രിയിലെത്തിച്ച ...