മാലിന്യം നീക്കാൻ നഗരസഭ അനുമതി ചോദിച്ചിട്ടില്ല, അപേക്ഷ നൽകിയിട്ടില്ല; മേയർ ആര്യയുടെ വാദങ്ങൾ നുണയെന്ന് റെയിൽവെ ഡിവിഷണൽ മാനേജർ
തിരുവനന്തുപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്കാണെന്ന് വ്യക്തമാക്കി അസിസ്റ്റന്റ് റെയിൽവേ ഡിവിഷണൽ മാനേജർ വിജി. മാലിന്യം നീക്കാൻ നഗരസഭ അനുമതി ചോദിച്ചിക്കുകയോ അപേക്ഷ ...

