ഹൈക്കോടതി വിലക്ക് കാറ്റിൽ പറത്തി, മുഖ്യമന്ത്രിയുടെ പടുകൂറ്റൻ ഫ്ലക്സ്; സംഭവം പൊലീസിന്റെ മൂക്കിൻ തുമ്പത്ത്; വിവാദമായാതോടെ ഇടപെട്ട് തിരു. കോർപ്പറേഷൻ
തിരുവനന്തപുരം: ഹൈക്കോടതി വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് ഫ്ലക്സ് സ്ഥാപിച്ച സംഭവത്തിൽ ഇടപെട്ട് തിരുവനന്തപുരം കോർപ്പറേഷൻ. ഫ്ലക്സ് നീക്കം ചെയ്യാൻ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന് നിർദ്ദേശം നൽകി. ...