വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ സൂപ്രണ്ടിൻറെ വാദം പൊളിയുന്നു. വേണുവിന് ക്രിയാറ്റിൻ ലെവൽ കൂടുതലായിരുന്നതിനാൽ ആൻജിയോഗ്രാം സാധ്യമായില്ലെന്നായിരുന്നു ...



