ഇടതിന്റെ കരുതൽ! ത്രീ സ്റ്റാർ ബാറിന് വേണ്ടി സർക്കാർ സ്കൂൾ ഗേറ്റ് പൊളിച്ച് മാറ്റുന്നു; സാഹസം 200 മീറ്റർ ദൂരപരിധി മറികടക്കാൻ
തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള സർക്കാർ സ്കൂളിന്റെ കവാടം ബാർ ഹോട്ടലിന് വേണ്ടി മാറ്റി സ്ഥാപിക്കുന്നു. തിരുവനന്തപുരം എംജി റോഡിലെ ചരിത്ര പ്രസിദ്ധമായ എസ്എംവി സ്കൂൾ ഗേറ്റാണ് മാറ്റി ...