മണ്ഡപേശ്വർ ക്ഷേത്രത്തിൽ തിരുവാതിരകളി അവതരിപ്പിച്ച് മലയാളി വനിതകൾ
മുംബൈ: ബോറിവലിയിലെ അതിപുരാതനമായ മണ്ഡപേശ്വർ ഗുഹാക്ഷേത്രത്തിൽ ഈ വർഷത്തെ മഹാ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചു ബോറിവിലിയിലെ മലയാളി വനിതകൾ നമ്മുടെ പൈതൃക കലയായ തിരുവാതിരകളി അവതരിപ്പിച്ചു. കലാസ്വാദകരാൽ നിറഞ്ഞ ...


