Thiruvathukkal murder - Janam TV

Thiruvathukkal murder

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കോ​ട്ട​യം: നാടിനെ നടുക്കിയ തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കോ​ട്ട​യം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് 750 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​സം സ്വ​ദേ​ശി​യും വിജയകുമാറിൻറെ ജോലിക്കാരനുമായിരുന്ന അ​മി​ത് ...

തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകം; മകന്റെ മരണവും ദുരൂഹം; സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൃത്യം ഒരുമാസം മുമ്പ്

കോട്ടയം: തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകവും വർഷങ്ങൾക്ക് മുമ്പ് നടന്ന മകന്റെ മരണവും തമ്മിലുള്ള ബന്ധം അന്വേഷിച്ച് പൊലീസ്. പ്രമുഖ വ്യവസായി വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ ...

കോട്ടയത്ത് വ്യവസായിയും ഭാര്യയും രക്തം വാർന്ന് മരിച്ച നിലയിൽ; മുഖത്ത് ആഴത്തിലുള്ള മുറിവുകൾ; കൊലപാതകമെന്ന് നിഗമനം

കോട്ടയം: വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, മീര എന്നിവരാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ ജോലിക്കാരി വീട്ടിൽ എത്തിപ്പോഴാണ് മരണം ...