ബിജുവിന്റെ മൃതദേഹം മാൻഹോളിൽ; കണ്ടെത്തിയത് ഗോഡൗണിൽ നടത്തിയ തിരച്ചിലിൽ
ഇടുക്കി: തൊടുപുഴയിൽ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം പുറത്തെടുത്തു. കലയന്താനിയിലെ ഗോഡൗണിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഗോഡൗണിലെ മാൻഹോളിൽ ആയിരുന്നു മൃതദേഹം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തൊടുപുഴ ...

