56 വർഷം മുമ്പ് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന് യാത്രാമൊഴി നൽകാനൊരുങ്ങി നാട് ; സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും
പത്തനംതിട്ട: ഹിമാചൽ പ്രദേശിൽ 56 വർഷം മുമ്പുണ്ടായ വിമാനാപകടത്തിൽ വീരമൃത്യു വരിച്ച പത്തനംതിട്ട സ്വദേശി തോമസ് ചെറിയാന്റെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ...