ആറ്റിങ്ങലില്‍ വിദ്യാര്‍ഥിക്ക് വെട്ടേറ്റു; രണ്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ വിദ്യാര്‍ഥിക്ക് വെട്ടേറ്റു. തോന്നയ്ക്കല്‍ സായിഗ്രാം കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയും കഴക്കൂട്ടം സ്വദേശിയുമായ വിഗ്നേഷ് (20) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതരമായി ...

