ജയിലിലെ ഭക്ഷണം ദഹിക്കുന്നില്ല; വയറിളക്കം ഉണ്ടാകുന്നു; വീട്ടിലെ ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുമതി നൽകൂ: ഹൈക്കോടതിയിൽ നടൻ ദർശന്റെ റിട്ട്
ബെംഗളൂരു: വീട്ടിൽ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രേണുകസ്വാമി വധക്കേസിൽ ജയിലിൽ കഴിയുന്ന നടൻ ദർശൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ബംഗളൂരു ...


