ദേഹമാസകലം ചുറ്റിവരിഞ്ഞ മുൾപടർപ്പ്; മഹാകുംഭമേളയ്‌ക്കെത്തിയ സന്യാസിവര്യൻ; ഭക്തരെ വിസ്മയിപ്പിച്ച് ‘കാണ്ടേ വാലാ ബാബ’
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ആരംഭിച്ച മഹാകുംഭ മേളയിൽ അനുദിനം ലക്ഷക്കണക്കിന് ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സന്യാസിമാരുടെ സംഗമ സ്ഥലംകൂടിയാണ് ഇവിടം. ചോട്ടു ബാബ, ചാഭി വാലാ ബാബ, ...