ആദ്യം നവകേരള സദസ് പിന്നെ തൊഴിലുറപ്പ്; നവകേരള സദസ് വിജയിപ്പിക്കാൻ തൊഴിലാളികൾക്ക് കർശന നിർദ്ദേശം
പത്തനംതിട്ട: നവകേരള സദസ് വിജയിപ്പിക്കാനുള്ള യോഗത്തിൽ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദ്ദേശം. പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലാണ് സംഭവം. തൊഴിലുറപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് തൊഴിലാളികളോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. തൊഴിലുറപ്പിൽ ...


