‘ബോംബ് പൊട്ടിത്തെറിക്കും’; പ്രധാനമന്ത്രിയെ വധിക്കാൻ ഐഎസ്‌ഐ പദ്ധതിയിടുന്നുവെന്ന് സന്ദേശം; അന്വേഷണം ആരംഭിച്ച് പൊലീസ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിടുന്നതായി സന്ദേശം. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് ...



