ജൂനിയർ ഡോക്ടർമാരെ ഹോസ്റ്റലിലെത്തി ഭീഷണിപ്പെടുത്തി; സന്ദീപ് ഘോഷിന്റെ സഹായികൾക്കെതിരെ കേസെടുത്ത് പൊലീസ്; ലഭിച്ചത് 46ലധികം പരാതികൾ
കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷിന്റെ സഹായികൾക്കെതിരെ കേസെടുത്തു. സന്ദീപിന്റെ സുഹൃത്തുക്കളും ...

