യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി, സോഷ്യൽമീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ കുടുക്കാൻ യുപി പൊലീസ്
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി. സോഷ്യൽമീഡിയയിലൂടെ വധഭീഷണി മുഴക്കിയെ യുവാവിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ഫോടനം നടത്തുമെന്നും യോഗി ആദിത്യനാഥിനെ വധിക്കുമെന്നുമാണ് ...




