ഭീകരാക്രമണം? ജർമനിയിൽ സംഗീതനിശയ്ക്കിടെ കത്തിയാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
ബെർലിൻ: ജർമനിയിലെ സോലിങ്കനിൽ കത്തിയാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. നഗര വാർഷികാഘോഷങ്ങൾക്കിടെയാണ് ആക്രമണം. അജ്ഞാത അക്രമിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അക്രമി ...

