മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; മൂന്ന് മരണം; ഒരാളെ കാണാതായി; വീടുകള്‍ തകര്‍ന്നു; റോഡുകള്‍ മുങ്ങി
തൊടുപുഴ: സംസ്ഥാനത്തെ മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴ വന്‍ ദുരന്തമായി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേര്‍ മരിച്ചു. ഒരാളെ കാണാതായതായും ...

