തമിഴ്‍ ഭാഷയ്‌ക്കായി സ്റ്റാലിൻ യാതൊന്നും ചെയ്‌തിട്ടില്ല, പ്രാദേശിക ഭാഷകളെ ഉയർത്തികൊണ്ടുവന്നത് മോദി സർക്കാർ; അമിത് ഷാ
ന്യൂഡൽഹി: ഹിന്ദി സംസാരിക്കാത്തവരുടെമേൽ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആരോപണങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ് ...

