റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ
നാഗര്‍കോവില്‍: ട്രെയിന്‍ സര്‍വീസുകള്‍ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവും പൂര്‍ണമായും പേപ്പര്‍ രഹിതവുമാക്കാന്‍ ദക്ഷിണ റെയില്‍വേ വികസിപ്പിച്ച മൂന്ന് പുതിയ ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനത്തിലായി. ദക്ഷിണ റെയില്‍വേ ജനറല്‍ ...

