പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യത്തിന്റെ റോമിയോ ഫോഴ്സ്; ഗ്രനേഡുകളും മറ്റ് വസ്തുക്കളും കണ്ടെത്തി
ശ്രീനഗർ: ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യൻ സൈന്യം. പൂഞ്ചിലെ ബൽനോയ് സെക്ടറിലാണ് ഒളിത്താവളം തകർത്തത്. ആർമിയുടെ റോമിയോ ഫോഴ്സും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും പൊലീസും സംയുക്തമായി നടത്തിയ ...