രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍
ലോഹാര്‍ദാഗ (ഝാര്‍ഖണ്ഡ്): സ്വകാര്യ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രിയില്‍ കയറിയ വിഷപ്പാമ്പിന്റെ കടിയേറ്റ് 13 വയസുകാരി മരിച്ചു. മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാത്രി ലോഹാര്‍ദാഗ ...

