രുചിയൂറും ഒറ്റപ്പം; ഓണനാളിൽ തൃക്കാക്കരയപ്പനുള്ള ഒറ്റപ്പം ഇങ്ങനെ തയ്യാറാക്കാം..
കേരളത്തിലെ ഏറ്റവും കൂടുതൽ ഓണാഘോഷങ്ങൾ നടക്കുന്ന ക്ഷേത്രമാണ് എറണാകുളത്തെ തൃക്കാക്കര ക്ഷേത്രം. ഓണത്തിന് തൃക്കാക്കരയപ്പനെ നടുവിൽ വെച്ച് ചുറ്റും പൂക്കളമിട്ട് ഒറ്റപ്പമോ അടയോ നിവേദിക്കുന്നത് കാലങ്ങളയി നടന്നു ...

