Thrikkannapuram Councillor Ajin - Janam TV

Thrikkannapuram Councillor Ajin

‘പണം തന്നില്ലെങ്കിൽ ഡിവൈഎഫ്ഐയെ കൊണ്ട് കൊടികുത്തിക്കും’; കൈക്കൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട തൃക്കണ്ണാപുരം സിപിഎം കൗൺസിലർക്കെതിരെ ഒളിക്യാമറ ദൃശ്യങ്ങൾ

തിരുവനന്തപുരം: ഭൂമിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കിനൽകാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട തൃക്കണ്ണാപുരം വാർഡിലെ സിപിഎം കൗൺസിലർ അജിനെതിരെ പരാതി. പേയാട് സ്വദേശിയായ സഞ്ജുവാണ് കൗൺസിലർക്കെതിരെ ...