തൃക്കാർത്തിക നിറവിൽ നാടും നഗരവും; കേരളത്തിൽ ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ, കുമാരനല്ലൂരിൽ പുലർച്ചെ ദർശനം, ചക്കുളത്തുകാവിൽ പൊങ്കാല; തിരുവണ്ണാമലയിൽ ഇന്ന് മഹാദീപം
കോട്ടയം: വൃശ്ചികപ്പൗർണമിയും കാർത്തിക നക്ഷത്രവും ഒത്തുചേരുന്ന പുണ്യദിനത്തിൽ നാടും നഗരവും ദീപപ്രഭയിൽ. കേരളത്തിൽ തൃക്കാർത്തികയായും തമിഴ്നാട്ടിൽ കാർത്തിക ദീപമായും ആഘോഷിക്കുന്ന പുണ്യദിനം ഇന്ന് (നവംബർ 24). വീടുകളിലും ...

