കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ തൃക്കാർത്തിക ദർശനം നവംബർ 24ന്; പുലർച്ചെ മൂന്നുമുതൽ ദർശനം, വൈകിട്ട് ദേശവിളക്ക് എഴുന്നള്ളിപ്പ്
കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ തൃക്കാർത്തിക ദർശനം നവംബർ 24ന് നടക്കും. പുലർച്ചെ മൂന്നുമുതൽ ഭക്തർക്ക് ദർശനത്തിന് അവസരമുണ്ടാകും. വൈകിട്ട് 5.45ന് തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പും നടക്കും. ...

