മൂന്ന് മീറ്റർ നീളം, 800 കിലോ ഭാരം; മറ്റൂർ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടക്കിരുത്തി പ്രിയാമണി
കൊച്ചി: കാലടി മറ്റൂർ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടക്കിരുത്തി നടി പ്രിയാമണി. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുമായി ചേർന്നാണ് നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള കൊമ്പനെ നടക്കിരുത്തിയത്. ...