തൃപ്രയാർ ഏകാദശി അഥവാ ഉത്പ്പന്ന ഏകാദശിയുടെ പ്രാധാന്യം
സാധാരണയായി വിഷ്ണു ക്ഷേത്രങ്ങളിൽ വെളുത്തപക്ഷ ഏകാദശിക്കാണ് പ്രാധാന്യമുള്ളത്. എന്നാൽ തൃപ്രയാർ ക്ഷേത്രത്തിൽ കറുത്തപക്ഷ ഏകാദശിക്കാണ് പ്രാധാന്യം. തൃപ്രയാറപ്പന്റെ ശിവചൈതന്യത്താലാണ് കറുത്തപക്ഷ ഏകാദശിക്ക് പ്രാമുഖ്യം നൽകുന്നത്.വൃശ്ചിക മാസത്തിലെ കറുത്തപക്ഷ ...

